📢 സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അനിരുദ്ധ് എ

സെക്രട്ടറി , താഴെക്കോട് ഗ്രാമപഞ്ചായത്ത്

പി ഒ താഴെക്കോട് , മലപ്പുറം – 679341

ഫോൺ : 9496047873

അസിസ്റ്റന്‍റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ജാഫർ പി

ഹെഡ് ക്ലർക്ക് , താഴെക്കോട് ഗ്രാമപഞ്ചായത്ത്

പി ഒ താഴെക്കോട് , മലപ്പുറം – 679341

ഫോൺ : 9895411961

അപ്പലേറ്റ് അതോറിറ്റി

ബിജേഷ് എ എം

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം – 676505

ഫോൺ :0483-2734838