History of Grama Panchayat
News
September 28, 2026
Operation Toofan
ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് ലഹരിക്കെതിരെ ഒരുമിച്ച് യുവതലമുറയുടെ സുരക്ഷയ്ക്കായിലഹരിമുക്തമായ സമൂഹത്തിനായികുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക. ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക. ജനകീയ കൂട്ടായ്മയിലൂടെ ലഹരിവിരുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുക.