Operation Toofan

September 28, 2026

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് 
ലഹരിക്കെതിരെ ഒരുമിച്ച് 

യുവതലമുറയുടെ സുരക്ഷയ്ക്കായി

ലഹരിമുക്തമായ സമൂഹത്തിനായി

കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക. ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക. ജനകീയ കൂട്ടായ്മയിലൂടെ ലഹരിവിരുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുക.

1